30 മിനിട്ടിനുളളിൽ ഫലം അറിയാവുന്ന കോവിഡ്-19 ടെസ്റ്റുമായി ശാസ്ത്രജ്ഞർ
സ്മാർട്ട്ഫോൺ ഉപയോഗിച്ചുളള ടെസ്റ്റിൽ 30 മിനിട്ടിനുളളിൽ പോസിറ്റീവാണോ എന്നറിയാം
CRISPR ബേസ്‍ഡ് ടെസ്റ്റിൽ വൈറൽ RNA ഡയറക്ട് ഡിറ്റക്ഷൻ സാധ്യമാകുന്നു
സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ചാണ് CRISPR ബേസ്‍ഡ് ടെസ്റ്റ് ചെയ്യുന്നത്
മൈക്രോസ്കോപ്പായി പരിവർത്തനം ചെയ്ത സ്മാർട്ട്ഫോൺ ക്യാമറ Swab ടെസ്റ്റ് ചെയ്യുന്നു
പോസിറ്റിവ്/നെഗറ്റിവ് എന്നതിലുപരി സാമ്പിളിലെ Virus  Concentration അറിയാനാകും
വളരെ വേഗം കൃത്യതയാർന്ന റിസൾട്ട് തരും എന്നതാണ് ടെസ്റ്റിന്റെ പ്രത്യേകത
പോസിറ്റിവ് സാമ്പിളുകൾ 5 മിനിട്ടിനുളളിൽ ലഭ്യമായതായി ശാസ്ത്രജ്ഞർ
കുറഞ്ഞ വൈറൽ ലോഡുളള നെഗറ്റിവ് സാമ്പിളുകൾ 30 മിനിട്ടിലും കണ്ടെത്തി
പുതിയ ടെസ്റ്റിന് പിന്നിൽ യുഎസിലെ വിവിധ യൂണിവേഴ്സിറ്റികളിലെ സയന്റിസ്റ്റുകളാണ്
Gladstone Institutes, UC Berkeley, UCSF സയന്റിന്റുകളാണ് CRISPR ബേസ്‍ഡ് ടെസ്റ്റ് പരീക്ഷിച്ചത്
സയന്റിഫിക് ജേർണൽ Cell ആണ് പുതിയ കോവിഡ് ടെസ്റ്റ് പ്രസിദ്ധീകരിച്ചത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version