രാജ്യത്ത് Agritech സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം 9 മടങ്ങ് വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
മാർച്ച് വരെ അഗ്രിടെക് മേഖലയിലെ നിക്ഷേപം 430.6 ബില്യൺ ഡോളറായി ഉയർന്നു
അഞ്ച് വർഷം മുമ്പ് 45.8 ബില്യൺ ഡോളർ മാത്രമായിരുന്നു അഗ്രിടെക് നിക്ഷേപം
കാർഷിക മേഖലയിൽ ടെക് സൊല്യൂഷനിൽ മുഖ്യ റോൾ അഗ്രി ടെക് സ്റ്റാർട്ടപ്പുകൾക്കുണ്ട്
കോവിഡ് കാലമാണ് അഗ്രി ടെക് സ്റ്റാർട്ടപ്പുകൾ കൂടുതൽ വളർന്നത്
ലോക്ക്ഡൗണിൽ വിതരണ ശൃംഖലകൾ നിശ്ചലമായപ്പോൾ സ്റ്റാർട്ടപ്പുകൾ മുന്നേറ്റമുണ്ടാക്കി
ഫാമിംഗ്, സപ്ലൈ ചെയിൻ, ഫാം-ടു-കൺസ്യൂമർ ബ്രാൻഡ് ഇവയിലെല്ലാം സ്റ്റാർട്ടപ്പുകളെത്തി
കർഷകർ മുതൽ ചില്ലറ വ്യാപാരികൾ വരെ വെബ് ആപ്പുകൾ ഉപയോഗിച്ചു
NinjaCart, Agrostar, DeHaat എന്നിവ അഗ്രിടെക് സ്റ്റാർട്ടപ്പുകളിൽ മുന്നിലെത്തിയവയാണ്
കോവിഡ് ലോക്ക്ഡൗണിൽ ഫാം-ടു-കൺസ്യൂമർ ബ്രാൻഡുകളും മികച്ച വളർച്ച നേടിയിരുന്നു
24 അഗ്രി മാർക്കറ്റ് പ്ലേസിൽ 80% ഈ സാമ്പത്തിക വർഷം വലിയ വളർച്ച പ്രതീക്ഷിക്കുന്നു
വെൻച്വർ ക്യാപിറ്റൽ ഇൻവെസ്റ്റേഴ്സ് Accel Partners, Omnivore എന്നിവരുടെ റിപ്പോർട്ടാണിത്
രാജ്യത്ത് Agritech സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം 9 മടങ്ങ് വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
By News Desk1 Min Read
Related Posts
Add A Comment