മാർക്കറ്റ് ക്യാപിറ്റലിൽ നേട്ടമുണ്ടാക്കി രാജ്യത്തെ എട്ട് ടോപ് കമ്പനികൾ
എട്ട് കമ്പനികൾ ചേർന്ന് M- ക്യാപിറ്റലിൽ 1.53 ലക്ഷം കോടി രൂപ കൂട്ടിച്ചേർത്തു
Reliance Industries, Hindustan Unilever എന്നിവ ഏറ്റവുമധികം നേട്ടമുണ്ടാക്കി
Tata Consultancy Services, Infosys, HDFC, Kotak Mahindra, എന്നിവയ്ക്കും നേട്ടം
HDFC ബാങ്കും Bajaj ഫിനാൻസും വാല്യുവേഷനിൽ പിന്നിലേക്ക് പോയി
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ റാങ്കിംഗിൽ RIL ഒന്നാമതെത്തി
Tata Consultancy Services ആണ് റാങ്കിംഗിൽ രണ്ടാമതെത്തിയത്
HUL നാലാമതെത്തിയപ്പോൾ Bharti Airtel പത്താം സ്ഥാനത്തായി
RIL വാല്യുവേഷനിൽ 37,434.4 കോടി രൂപ കൂട്ടിച്ചേർത്ത് 12,71,438.23 കോടി രൂപയാക്കി
HULന്റെ M- ക്യാപിറ്റൽ 43,596.02 കോടി രൂപ ഉയർന്ന് 5,57,714.17 കോടി രൂപയായി
TCS ന്റെ മൂല്യം 21,557.45 കോടി രൂപ ഉയർന്നപ്പോൾ Infosys 12,096.98 കോടി രൂപ നേടി
Kotak Mahindra 14,798.9 കോടി രൂപയും ICICI 9,031.76 കോടി രൂപയും കൂട്ടിച്ചേർത്തു
Bajaj ഫിനാൻസിന്റെ മൂല്യം 1,919.24 കോടി രൂപ കുറഞ്ഞു
HDFC ബാങ്കിന്റെ മൂല്യം 1,624.45 കോടി രൂപയാണ് കുറഞ്ഞത്