വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിക്കുന്നു
www.indbiz.gov.in കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പോളിസി അപ്ഡേറ്റ് നൽകും
“Brand India” പ്രമോഷനും Two-Way Economic Engagement മാണ് പോർട്ടലിന്റെ ലക്ഷ്യം
‘Ease of Doing Business’ പ്രോത്സാഹനവും ട്രേഡ് ഡാറ്റ അപ്ഡേറ്റും പോർട്ടൽ ചെയ്യും
പോർട്ടൽ പ്രാദേശിക കയറ്റുമതി പ്രോത്സാഹിപ്പിക്കും, വിദേശനിക്ഷേപം ആകർഷിക്കും
കാർഷിക കയറ്റുമതി നോഡൽ ഏജൻസിയായ APEDA ഉൾപ്പെടെ സൈറ്റിലുണ്ടാകും
വിദേശത്തേക്ക് കാർഷിക കയറ്റുമതിക്കുള്ള അവസരം പോർട്ടൽ നൽകും
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കേന്ദ്ര ലക്ഷ്യം
Indian Trade Portal, Invest India എന്നിവയും പോർട്ടലിലുണ്ടാകും
ഇന്ത്യയിലെ ട്രേഡ്, ടൂറിസം, ടെക്നോളജി ഇവയെല്ലാം പോർട്ടൽ പ്രമോട്ട് ചെയ്യും
വിദേശത്തു നിന്നും ട്രേഡ്, ഇൻവെസ്റ്റ്മെന്റ് അവസരം നേടാൻ പോർട്ടൽ സഹായിക്കും
ഇന്ത്യൻ എംബസി, വിദേശ ഇന്ത്യൻ സമൂഹം, വിദേശ നിക്ഷേപകർ എന്നിവരും പങ്കാളികൾ
Related Posts
Add A Comment