കോവിഡ് -19 വാക്സിൻ മാനേജ്മെന്റ് പ്ലാറ്റ്ഫോമുമായി Microsoft
സർക്കാരിനും ഹെൽത്ത് കെയർ കസ്റ്റമേഴ്സിനുമായാണ് പ്ലാറ്റ്ഫോം രൂപീകരിച്ചത്
മൈക്രോസോഫ്റ്റ് ക്ലൗഡ് സർവീസ് പങ്കാളികളുമായി ചേർന്നാണ് പ്ലാറ്റ്ഫോം
Accenture, Avanade, EY, Mazik Global എന്നിവ പ്ലാറ്റ്ഫോമിൽ പങ്കാളികളാണ്
രോഗികൾക്കും പ്രൊവൈഡർമാർക്കുമായി രജിസ്ട്രേഷൻ സംവിധാനം
വാക്സിനേഷന് ഘട്ടം ഘട്ടമായുള്ള ഷെഡ്യൂളിംഗ് ഇവയെല്ലാം നിർവഹിക്കും
മാർച്ചിൽ തന്നെ ആഗോള വ്യാപകമായി മൈക്രോസോഫ്റ്റ് കോവിഡ് ദൗത്യം തുടങ്ങിയിരുന്നു
Microsoft Consulting Services 230ഓളം കോവിഡ് -19 റെസ്പോൺസ് മിഷൻ വിന്യസിച്ചു
Vaccination Registration and Administration Solution ആണ് MCS വികസിപ്പിച്ചിട്ടുളളത്
റസിഡന്റ് അസസ്മെന്റ്, രജിസ്ട്രേഷൻ എന്നിവ VRAS സാധ്യമാക്കും
ഘട്ടം ഘട്ടമായുളള വാക്സിൻ ഡിസ്ട്രിബ്യൂഷൻ ഷെഡ്യൂൾ ചെയ്യാനും കഴിയും
പ്രൊവൈഡേഴ്സിനും ഫാർമസികൾക്കും വാക്സിൻ ഫലപ്രാപ്തി നിരീക്ഷിക്കാനാകും
വാക്സിനേഷൻ എല്ലായിടത്തും ലഭ്യമായോ എന്ന് സർക്കാരിനും വിലയിരുത്താനാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version