Dailyhunt രാജ്യത്തെ ഏറ്റവും പുതിയ യൂണികോണായി
Google, Microsoft എന്നിവ 100 മില്യൺ ഡോളർ ഫണ്ടിംഗ് ഡെയ്ലിഹണ്ടിൽ നടത്തി
Falcon Edge ക്യാപിറ്റലിന്റെ Alpha Wave ഇൻകുബേഷനും ഫണ്ടിംഗിൽ പങ്കാളിയാണ്
നിലവിലെ ഇൻവെസ്റ്റർമാരായ Sofina Group, Lupa Systems എന്നിവയും റൗണ്ടിൽ പങ്കെടുത്തു
Ownership Structure പുനർ‌നിർമ്മാണത്തിന് 10 മില്യൺ ഡോളറും മുൻപ് സമാഹരിച്ചിരുന്നു
VerSe Innovation ആണ്  ഡെയ്ലിഹണ്ടിന്റെ Parent കമ്പനി
കമ്പനി ഇതുവരെ 240 മില്യൺ ഡോളറാണ് സമാഹരിച്ചത്
പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്ന ആദ്യ യൂണികോൺ പ്ലാറ്റ്ഫോമാണ് ഡെയ്ലിഹണ്ട്
14 ഭാഷകളിലായി 1,300 ഓളം പബ്ലിക്കേഷൻ പാർട്നേഴ്സാണ് ഡെയ്ലിഹണ്ടിനുളളത്
ഡെയ്‌ലിഹണ്ട് പ്രാദേശീക ഭാഷാ ഉളളടക്കത്തിന് 300 ദശലക്ഷം യൂസേഴ്സുണ്ട്
2009ൽ ന്യൂസ് ഹണ്ട് എന്ന പേരിൽ‌ ആരംഭിച്ച കമ്പനി VerSe Innovation 2012ൽ ഏറ്റെടുത്തു
2015 മുതലാണ് ഡ‍െയ്ലിഹണ്ട് എന്ന പേരിൽ പ്രാദേശിക ഭാഷാ പ്ലാറ്റ്ഫോമായി മാറിയത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version