Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽ‌കിയേക്കും

Covishield വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽ‌കിയേക്കും
വാക്സിൻെ അടിന്തര അനുമതിക്ക് വിദഗ്ധസമിതി ശുപാർശ ചെയ്തു
സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡിന് സോപാധിക അനുമതി നൽകി
DGCI യുടെ അന്തിമ അനുമതി ലഭിച്ചാൽ ഇന്ത്യയിൽ Covishield വാക്സിനേഷൻ ആരംഭിക്കും
Serum Institute of India- ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വാക്സിനാണ് Covishield
ICMR -Bharat Biotech വികസിപ്പിച്ച Covaxin കൂടുതൽ ഡാറ്റ നൽകാൻ ആവശ്യപ്പെട്ടു
Pfizer അംഗീകാരത്തിനായി  രേഖകൾ അവതരിപ്പിക്കാൻ കൂടുതൽ സമയം തേടി
75 ദശലക്ഷം ഡോസ് വാക്സിൻ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് SII അറിയിച്ചിരുന്നു
ജനുവരി ആദ്യ വാരത്തോടെ 100 ദശലക്ഷം ഡോസുകൾ തയ്യാറാക്കുമെന്നും SII
ഈ വർഷം ആദ്യ പകുതിയിൽ 30 കോടി പേർക്ക് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിടുന്നു
മുൻഗണനാ ഗ്രൂപ്പ് കഴിഞ്ഞാൽ  27 കോടി ആളുകൾക്കാണ് രാജ്യത്ത് വാക്സിനേഷൻ നൽകുക
പൊതു-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ വാക്സിനേഷൻ
പോലീസ്, അർദ്ധസൈനിക, സായുധ സേന എന്നിവരുൾപ്പെടെ രണ്ട് കോടി പേർക്കും ലഭിക്കും
മുനിസിപ്പിൽ സാനിട്ടൈസേഷൻ തൊഴിലാളികളും വാക്സിനേഷൻ മുൻഗണനാ ലിസ്റ്റിലുണ്ട്
ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ  സംസ്ഥാനങ്ങളിൽ ആദ്യ Dry Run നടത്തി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version