രാജ്യത്ത് Co-WIN പോർട്ടലിൽ രജിസ്ട്രേഷൻ 78 ലക്ഷം കടന്നു | Personal Tracking Of Covid Vaccine Users

രാജ്യത്ത് Co-WIN പോർട്ടലിൽ രജിസ്ട്രേഷൻ 78 ലക്ഷം കടന്നു
കോവിഡ് -19 വാക്സിനേഷനായാണ് 78 ലക്ഷം പേർ രജിസ്റ്റർ ചെയ്തത്
Covid-19 വാക്സിനേഷനുളള ഓൺലൈൻ പോർട്ടലാണ് Covid Vaccine Intelligence Network
കോവിഡ് -19 വാക്സിൻ ഗുണഭോക്താക്കളുടെ വ്യക്തിഗത ട്രാക്കിംഗിന് Co-WIN സഹായിക്കും
വാക്സിൻ സ്റ്റോക്കുകളുടെ തത്സമയ വിവരങ്ങൾ, സ്റ്റോറേജ് താപനില ഇവയും Co-WIN നൽകും
രജിസ്റ്റർ ചെയ്തവർക്കായി ഓട്ടോമേറ്റഡ് സെഷൻ അലോക്കേഷൻ സാധ്യമാകും
വെരിഫിക്കേഷനും വാക്സിൻ ഷെഡ്യൂൾ പൂർത്തീകരിച്ച് ഡിജിറ്റൽ സർട്ടിഫിക്കറ്റും നൽകും
24×7 ഹെൽപ്പ് ലൈൻ, ചാറ്റ്ബോക്സ്, 12 ഭാഷകളിൽ SMS ഇവയും Co-WIN പോർട്ടലിലുണ്ടാകും
മൊബൈൽ ഫോണിൽ സൂക്ഷിക്കാൻ QR കോഡ് അടിസ്ഥാനമാക്കിയ Vaccination Certificate നൽകും
Co-WIN എന്ന പേരിലെ വ്യാജ ആപ്പുകൾക്കെതിരെ കരുതൽ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് -19 വാക്‌സിൻ വിതരണത്തിനായി ഇന്ത്യയിലുടനീളം  41പോയിന്റുകൾ കണ്ടെത്തിയിട്ടുണ്ട്
ഉത്തരേന്ത്യയിൽ ഡൽഹിയും കർണാലും ആണ് വാക്സിൻ ഡെലിവറിക്കുളള മിനി ഹബുകൾ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുളള നോഡൽ പോയിന്റ് കൊൽക്കത്തയായിരിക്കും
ചെന്നൈയും ഹൈദരാബാദും ആയിരിക്കും  ദക്ഷിണേന്ത്യയിലെ പോയിന്റുകൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version