സ്റ്റാർട്ടപ്പുകൾക്ക് പത്ത് മിനിട്ടിനുളളിൽ ഫണ്ടിംഗിന് അവസരമൊരുക്കി ബോംബെ IIT
The Ten Minute Million (TTMM) ചലഞ്ചിലേക്ക് ഏർളി സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം
E-cell ന്റെ വാർഷിക സംരംഭക ഉച്ചകോടിയുടെ ഭാഗമായാണ് ഫണ്ടിംഗ് അവസരം
ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ Entrepreneur cell ആണ് E-cell
യോഗ്യതാ റൗണ്ടിൽ നിന്ന് തിരഞ്ഞെടുത്ത 6 സ്റ്റാർട്ടപ്പുകൾക്കായിരിക്കും അവസരം
ഇൻവെസ്റ്റേഴ്സിന് മുന്നിൽ പത്ത് മിനിറ്റ് പിച്ച് ചെയ്യുന്നതിലൂടെ 20ലക്ഷം വരെ സ്പോട്ട് ഫണ്ടിംഗ്
ഫെബ്രുവരി 7 നാണ് പിച്ച് ചെയ്യാനും ഇൻവെസ്റ്റ്മെന്റ് നേടാനുമുളള അവസരം
രജിസ്ട്രേഷൻ തീയതി ജനുവരി 15 വരെ ആണ്
വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്കും , ഏർളി സ്റ്റേജ് സംരംഭങ്ങൾക്കും ഭാഗമാകാം
മുൻവർഷങ്ങളിലെ ചലഞ്ചുകളുടെ ആറ് എഡിഷനുകളിലായി 21 സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് ലഭിച്ചു