App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ
2020ൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള വരുമാനം 28% ഉയർന്നുവെന്ന് റിപ്പോർട്ട്
2020 സെപ്റ്റംബർ ക്വാർട്ടറിൽ ആപ്പിൾ ആപ്പ് സ്റ്റോർ 53.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തി
2019ൽ 50 ബില്യൺ ഡോളർ വരുമാനമാണ് ആപ്പ് സ്റ്റോറിൽ നിന്ന് ലഭിച്ചത്
2018-2019 കാലത്ത് കണക്കാക്കിയ വരുമാന വർദ്ധനവ് 3.1% മാത്രമായിരുന്നു
അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിക്ക് COVID-19 അനുഗ്രഹമായെന്ന് റിപ്പോർട്ട്
ലോക്ക്ഡൗണിൽ ഓൺലൈൻ ഗെയിമിംഗ് വർദ്ധിച്ചതാണ് വരുമാന വളർച്ച കുത്തനെ കൂട്ടിയത്
ആപ്പ് സ്റ്റോറിലേക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 30% കമ്പനി എടുക്കുന്നു
പുതിയ “App Store Small Business Programme” ഡെവലപ്പർമാർക്ക് ഗുണമാകുമെന്ന് കമ്പനി
പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസിനും കുറഞ്ഞ കമ്മീഷൻ മാത്രമായിരിക്കുമെന്ന് ആപ്പിൾ
ആപ്പിൾ ഈ വർഷം ചെറിയ ഡവലപ്പർമാരിൽ നിന്ന് 30%ത്തിന് പകരം 15% ഫീസാണ് ഈടാക്കുന്നത്
App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ
Related Posts
Add A Comment