App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ | COVID-19 Boon To Apple Company.

App സ്റ്റോറിൽ നിന്ന് Apple 2020ൽ നേടിയത് 64 ബില്യൺ ഡോളർ റെവന്യൂ
2020ൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നുള്ള വരുമാനം 28% ഉയർന്നുവെന്ന് റിപ്പോർട്ട്
2020 സെപ്റ്റംബർ ക്വാർട്ടറിൽ ആപ്പിൾ ആപ്പ് സ്റ്റോർ 53.7 ബില്യൺ ഡോളറിന്റെ വിൽപ്പന നടത്തി
2019ൽ  50 ബില്യൺ ഡോളർ വരുമാനമാണ് ആപ്പ് സ്റ്റോറിൽ നിന്ന് ലഭിച്ചത്
2018-2019 കാലത്ത് കണക്കാക്കിയ വരുമാന വർദ്ധനവ് 3.1% മാത്രമായിരുന്നു
അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിക്ക്  COVID-19 അനുഗ്രഹമായെന്ന് റിപ്പോർട്ട്
ലോക്ക്ഡൗണിൽ ഓൺലൈൻ ഗെയിമിംഗ് വർദ്ധിച്ചതാണ് വരുമാന വളർച്ച കുത്തനെ കൂട്ടിയത്
ആപ്പ് സ്റ്റോറിലേക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 30% കമ്പനി എടുക്കുന്നു
പുതിയ “App Store Small Business Programme” ഡെവലപ്പർമാർക്ക് ഗുണമാകുമെന്ന് കമ്പനി
പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസിനും കു‍റഞ്ഞ കമ്മീഷൻ മാത്രമായിരിക്കുമെന്ന് ആപ്പിൾ
ആപ്പിൾ  ഈ വർഷം  ചെറിയ ഡവലപ്പർമാരിൽ നിന്ന് 30%ത്തിന് പകരം 15%  ഫീസാണ് ഈടാക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version