TikTok, 2020 ൽ നേടിയത് 540 മില്യൺ ഡോളർ,  Tinder രണ്ടാമത്,  YouTube മൂന്നാമത്|Top10 Owned By Facebook

ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ആപ്പായി‌ TikTok
540 മില്യൺ ഡോളർ ലാഭമാണ് 2020ൽ ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് നേടിയത്
ഡേറ്റിംഗ് ആപ്ലിക്കേഷൻ Tinder രണ്ടാമതെത്തി, 513 മില്യൺ ഡോളർ റെവന്യൂ
478 മില്യൺ ഡോളർ നേടി YouTube മൂന്നാമതും Disney+ 314 നാലാമതുമുണ്ട്
Tencent Video ആണ് 300 മില്യൺ ഡോളറുമായി തൊട്ടുപിന്നിലുളളത്
Netflix app 209 മില്യൺ ഡോളർ നേടി പത്താം സ്ഥാനത്താണ്
ഏറ്റവുമധികം ഡൗൺലോഡ്സും ടിക് ടോക്കിനാണ്, 850 ദശലക്ഷം
WhatsApp 600 ദശലക്ഷവും  Facebook 540 ദശലക്ഷവും ഡൗൺലോഡ്സ് നേടി
ഡൗൺലോഡ്സിൽ  503 ദശലക്ഷവുമായി Instagram നാലാം സ്ഥാനത്തെത്തി
477 ദശലക്ഷം  ഡൗൺലോഡുകളുമായി Zoom അഞ്ചാം സ്ഥാനത്താണ്
ടോപ് ടെന്നിൽ ഇടം നേടിയ നാല് ആപ്പുകളും ഫേസ്ബുക്ക് ഉടമസ്ഥതയിലുളളതാണ്
MX TakaTak, Josh Videos, Moj എന്നിവ ജനപ്രിയതയിൽ ഇന്ത്യയിൽ ഇടംപിടിച്ചു
2020ൽ പുതുതായി ടോപ് ടെന്നിൽ മുന്നേറിയത് സൂം ആപ്പും ഗൂഗിൾ മീറ്റുമാണ്
വാട്സ്ആപ്പിന് ഭീഷണിയായി 500 ദശലക്ഷം യൂസേഴ്സുമായി Telegram മുന്നേറുന്നു
ആപ്ലിക്കേഷൻ അനലിറ്റിക്‌സ് കമ്പനിയായ  Apptopia ആണ് ഡാറ്റ വിശകലനം നടത്തിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version