വിദ്യാർത്ഥികൾക്കായി 100 സയൻസ് ലാബുകൾ സ്ഥാപിക്കാൻ ISRO
രാജ്യത്തുടനീളം100 Atal Tinkering Labs ക്രമീകരിക്കുമെന്ന് ISRO ചെയർമാൻ കെ ശിവൻ
ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസം പ്രമോട്ട് ചെയ്യുകയാണ് ISROയുടെ ലാബ് ദൗത്യം
ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
സ്പേസുമായി ബന്ധപ്പെട്ട കട്ടിംഗ് എഡ്ജ് ടെക്നോളജികളിൽ മെന്ററിംഗും കോച്ചിംഗും നൽകും
സ്കൂൾ കുട്ടികൾക്കിടയിൽ ലാബ് ഇന്നവേഷനും എക്സ്പിരിമെന്റൽ ലേണിംഗും വളർത്തും
പ്രോജക്റ്റ് അധിഷ്ഠിത പഠനവും ഗവേഷണത്തോടുള്ള കുട്ടികളുടെ മനോഭാവവും മെച്ചപ്പെടുത്തും
ഇലക്ട്രോണിക്സ്, ഫിസിക്സ്, ഒപ്റ്റിക്സ്, സ്പേസ് ടെക്നോളജി, മെറ്റീരിയൽ സയൻസ് എന്നിവയുണ്ടാകും
AT ലാബിലെ കുട്ടികൾക്ക് ശ്രീഹരിക്കോട്ടയിൽ സാറ്റലൈറ്റ് ലോഞ്ച് കാണാനും അവസരം നൽകും
ISRO കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും മെന്റർമാരായും പ്രവർത്തിക്കും
സംരംഭകത്വവും ഇന്നവേഷനും വളർത്തുന്നതിന് NITI Aayog രൂപം നൽകിയതാണ് Atal Tinkering Lab
Atal Innovation Mission ന്റെ ഭാഗമായി രാജ്യത്തുടനീളം 7,000 ATL സജ്ജീകരിച്ചിട്ടുണ്ട്
ഗ്രേഡ് 4 മുതൽ ഗ്രേഡ് 12 വരെ 3 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇത് സഹായമാകുന്നു
ISRO വിദ്യാർത്ഥികൾക്കായി 100 സയൻസ് ലാബുകൾ സ്ഥാപിക്കും:ചെയർമാൻ K.Sivan
Related Posts
Add A Comment