Tesla-SpaceX CEO  ഇലോൺ മസ്‌കിന്റെ സംഭാവന Khan Academyക്ക്| 1.5 Billion Children Are Using E-learning

ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിന് Tesla-SpaceX CEO  ഇലോൺ മസ്‌കിന്റെ സംഭാവന
ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമായ Khan Academy നേടിയത് 5 മില്യൺ ഡോളർ ഡൊണേഷൻ
കൂടുതൽ വിദ്യാർത്ഥികളിലേക്കെത്താൻ  ഡൊണേഷൻ ഉപയോഗിക്കും: Khan Academy
Content മെച്ചപ്പെടുത്താനും മസ്ക് ഫൗണ്ടേഷന്റെ സംഭാവന അക്കാദമിയെ സഹായിക്കും
ഖാൻ അക്കാദമിയിൽ  രജിസ്റ്റർ ചെയ്ത 120 ദശലക്ഷം  ഉപയോക്താക്കളാണുളളത്
പ്രതിമാസം 20 മുതൽ 30 ദശലക്ഷം വിദ്യാർത്ഥികൾ ഇ- ലേണിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു
ഏകദേശം 200 ദശലക്ഷം പഠന മണിക്കൂറുകളാണ് ഖാൻ അക്കാദമി വാഗ്ദാനം ചെയ്യുന്നത്
2008 ൽ യുഎസിലാണ് നോൺ പ്രോഫിറ്റ് ഗണത്തിൽ‌ ഖാൻ അക്കാദമി തുടങ്ങിയത്
പാഠ്യവിഷയങ്ങൾ ഹ്രസ്വവീഡിയോ രൂപത്തിലാക്കിയാണ് അക്കാദമി അവതരിപ്പിക്കുന്നത്
ആഗോളതലത്തിൽ 60 ദശലക്ഷത്തിലധികം കോളേജ് വിദ്യാർത്ഥികൾ ഇ-ലേണിംഗിന്റെ ഭാഗമാണ് ‌‌‌
1.5 ബില്ല്യൺ സ്‌കൂൾ വിദ്യാർത്ഥികളും ഇ-ലേണിംഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version