14 മോഡലുകളുമായി Renault, മീഡിയംസൈസ് കാറുകളുടെ വിപണി ലക്ഷ്യം വയ്ക്കുന്നു
2025ഓടെ ഏഴ് ഇലക്ട്രിക്, ഏഴ് C, D സെഗ്മെന്റ് വാഹനങ്ങൾ Renault വിപണിയിലെത്തിക്കും
മൊത്തം വിൽപ്പനയുടെ 45% അതിനുള്ളിൽ കൈവരിക്കാനാണ് French കാർ നിർമ്മാതാക്കളുടെ ലക്ഷ്യം
നാലുവർഷത്തിനുള്ളിൽ electrified, hydrogen solutions ഉപയോഗിച്ച് sustainable energy കൈവരിക്കും
Enhanced Connected services വാഹനങ്ങളുടെ technology side ശക്തമാക്കും
Google built-in ഉള്ള ‘My Link’ infotainment system അടുത്തവർഷം
CMF-EV , CMF-B EV, എന്നിങ്ങനെ രണ്ട് ഇലക്ട്രിക് പ്ലാറ്റ്ഫോമിലായിരിക്കും പുതിയകാറുകൾ എത്തുക
മീഡിയംസൈസ് കാറുകളുടെ വിപണി കമ്പനി ലക്ഷ്യം വയ്ക്കുന്നു
‘Renaulution Program’ എന്ന വമ്പൻ പദ്ധതിയുടെ ഭാഗമാണ് തീരുമാനങ്ങൾ
പുതിയ ഉത്പന്നങ്ങൾ tech-service-clean energy മേഖലകളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമെന്ന് Renault പ്രതീക്ഷിക്കുന്നു