14 മോഡലുകളുമായി  Renault, മീഡിയംസൈസ് കാറുകളുടെ വിപണി ലക്‌ഷ്യം വയ്ക്കുന്നു |

14 മോഡലുകളുമായി  Renault, മീഡിയംസൈസ് കാറുകളുടെ വിപണി ലക്‌ഷ്യം വയ്ക്കുന്നു

2025ഓടെ ഏഴ് ഇലക്ട്രിക്, ഏഴ് C, D സെഗ്മെന്റ് വാഹനങ്ങൾ Renault   വിപണിയിലെത്തിക്കും

മൊത്തം വിൽപ്പനയുടെ 45% അതിനുള്ളിൽ കൈവരിക്കാനാണ് French കാർ നിർമ്മാതാക്കളുടെ ലക്‌ഷ്യം

നാലുവർഷത്തിനുള്ളിൽ electrified, hydrogen solutions ഉപയോഗിച്ച് sustainable energy കൈവരിക്കും

Enhanced Connected services വാഹനങ്ങളുടെ technology side ശക്തമാക്കും

Google built-in ഉള്ള ‘My Link’ infotainment system അടുത്തവർഷം

CMF-EV , CMF-B EV, എന്നിങ്ങനെ രണ്ട് ഇലക്ട്രിക് പ്ലാറ്റ്ഫോമിലായിരിക്കും പുതിയകാറുകൾ എത്തുക

മീഡിയംസൈസ് കാറുകളുടെ വിപണി കമ്പനി ലക്‌ഷ്യം വയ്ക്കുന്നു

‘Renaulution Program’ എന്ന വമ്പൻ പദ്ധതിയുടെ ഭാഗമാണ് തീരുമാനങ്ങൾ

പുതിയ ഉത്പന്നങ്ങൾ tech-service-clean energy മേഖലകളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുമെന്ന് Renault പ്രതീക്ഷിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version