Amazon Prime Video ഷോകൾക്കും സിനിമകൾക്കുമായി കൂടുതൽ investment നടത്തും

Amazon Prime Video രാജ്യത്ത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ ആലോചിക്കുന്നു
Local content കൂടുതൽ പ്രാധാന്യത്തോടെ നൽകും
ഷോകൾക്കും സിനിമകൾക്കുമായി കൂടുതൽ investment നടത്തും
അടുത്തിടെ, ഇന്ത്യൻ ഉപയോക്താക്കൾക്കായി Amazon മൊബൈൽ ഒൺലി പ്ലാൻ പ്രഖ്യാപിച്ചിരുന്നു
എയർടെല്ലുമായി സഹകരിച്ചാണ് പ്ലാൻ നടപ്പാക്കുന്നത്
ഇന്ത്യയിൽ 85% ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ വഴിയാണ്
രാജ്യത്തെ 4,300 നഗരങ്ങളിൽ Amazon Prime Video പ്രേക്ഷകരുണ്ട്
നാല് വർഷത്തിനുള്ളിൽ TV പ്രേക്ഷകരുടെ അത്രതന്നെ എണ്ണം  online video പ്രേക്ഷകരുമുണ്ടാകും
ഒറിജിനൽസും ഫിലിംസുമായി 10 ഓളം പ്രാദേശീക ഭാഷകളിൽ Amazon  Prime content  ഉണ്ട്
APV യിൽ 30 ലധികം ഷോകൾ നിർമ്മാണത്തിലിരിക്കുന്നു
ആഗോളതലത്തിൽ APV യുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version