ധനകാര്യമന്ത്രിമാരുമായി കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ Pre-budget ചർച്ച നടത്തി
സമ്പദ്ഘടനയെ revive ചെയ്യാനുള്ള നടപടികൾ മന്തിമാർ നിർദ്ദേശിച്ചു
video-conference വഴിയാണ് യോഗം ചേർന്നത്
Covid നേരിടാൻ സംസ്ഥാനങ്ങൾക്കൊപ്പമുണ്ടെന്ന് നിർമ്മല അറിയിച്ചു
സാമ്പത്തിക പിന്തുണയ്ക്ക് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ നന്ദി പറഞ്ഞു
വളർച്ച, നിക്ഷേപം, ധനനയം എന്നെ മേഖലകളിൽ സംസ്ഥാന മന്ത്രിമാർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു
ധനകാര്യ സെക്രട്ടറി എ ബി പാണ്ഡെ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു
കഴിഞ്ഞ ഡിസംബർ 14 മുതൽ 23 വരെ നിരവധി മീറ്റിങ്ങുകളാണ് നിർമ്മല വിളിച്ചു ചേർത്തത്
15 virtual മീറ്റിങ്ങുകളിലായി 170 ൽ അധികം ക്ഷണിതാക്കൾ പങ്കെടുത്തു
സംസ്ഥാന മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പതിനാറാമത്തേതാണ്