Ford India ചെന്നൈ പ്ലാന്റ് ഒരാഴ്ചത്തേക്ക് അടച്ചു
Semiconductor ക്ഷാമം മൂലമാണ് നടപടി
ദൗർലഭ്യം ഗുജറാത്ത് പ്ലാന്റിലെ ഉത്പാദനത്തെയും ബാധിക്കും
February, March മാസങ്ങളിലെ ഉത്പാദനം തകിടംമറിഞ്ഞേക്കാം
Q4FY21 പ്രതീക്ഷകൾ മൊത്തത്തിൽ മങ്ങി
Supply chain വെല്ലുവിളിയാണെന്ന് Ford
ഇക്കൊല്ലം ആദ്യപകുതിവരെ semiconductor shortage തുടർന്നേക്കും
Volkswagen, Ford, Fiat Chrysler, Toyota എന്നീ കമ്പനികളുടെ പ്രവർത്തനവും അവതാളത്തിൽ
ചില കാർ മോഡലുകളുടെ നിർമ്മാണവും മന്ദീഭവിച്ചിട്ടുണ്ട്
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്രൈവർ അസിസ്റ്റ്, നാവിഗേഷൻ ഇവയിൽ semiconductor ഉപയോഗിക്കുന്നു
Hybrid electric system ഉള്ള വാഹനങ്ങളിലും semiconductor ആവശ്യമാണ്
കമ്പ്യൂട്ടർ, സെൽഫോൺ, മൈക്രോവേവ് അവൻ ഇവയിലെല്ലാം semiconductor ഉണ്ട്
കൺട്രോൾ, മെമ്മറി ഇവ നിയന്ത്രിക്കുന്ന സിലിക്കൺ ചിപ്പാണ് സെമികണ്ടക്ടർ
Related Posts
Add A Comment