മൂന്നുമാസത്തെ ഒളിജീവിതം അവസാനിപ്പിച്ച് Jack Ma |  Chinese Billionaire Jack Ma In Public After Months

ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ മാസങ്ങൾക്കു ശേഷം പൊതുവേദിയിൽ
അധ്യാപകരുമായി മാ വീഡിയോ മീറ്റ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്
കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ദൃശ്യങ്ങളാണിവ
മാ യുടെ തിരോധാനം ലോകമെമ്പാടും വാർത്തയായിരുന്നു
മാ ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചിരുന്നു
ചൈനയിലെ ബാങ്കിങ് രീതി പഴഞ്ചനാണെന്ന് പറഞ്ഞത് സർക്കാരിനെ ചൊടിപ്പിച്ചു
തുടർന്ന് അലിബാബ സ്ഥാപകനെ ചൈനീസ് അധികൃതർ ചോദ്യം ചെയ്തു
മാ ജയിലിൽ ആണെന്നായിരുന്നു അഭ്യൂഹം
വനവാസം കഴിഞ്ഞെങ്കിലും  സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണ് മാ എന്ന് സൂചന
ഇരുണ്ടനിറത്തിലുള്ള വസ്ത്രം അണിഞ്ഞത് ഇതിനു തെളിവാണെന്ന് സൂചന

Share.

Comments are closed.

Exit mobile version