കൊറിയർ സ്റ്റാർട്ടപ് Dunzo കൈക്കലാക്കിയത് 40 മില്യൺ ഡോളർ | Google Invested In The Dunzo Startup

ഇന്ത്യൻ courier startup കമ്പനി Dunzo 40 മില്യൺ ഡോളർ ഫണ്ടിംഗ് നേടി
Google അടക്കമുളള നിക്ഷേപകരിൽ നിന്നാണ് കമ്പനി ഫണ്ടിംഗ് നേടി
Lightbox, Evolvence എന്നിവരുൾപ്പെടുന്ന നിക്ഷേപകരിൽ നിന്നാണ് ഫണ്ട്
LGT Lightstone Aspada, Alteria, Hana Financial Investment എന്നിവരും റൗണ്ടിൽ പങ്കെടുത്തു
ഹൈപ്പർലോക്കൽ സംരംഭമായ Dunzo കോവിഡ് കാലത്ത് മികച്ച നേട്ടം രേഖപ്പെടുത്തിയിരുന്നു
എട്ട് നഗരങ്ങളിൽ grocery, മറ്റവശ്യവസ്തുക്കൾ എന്നിവ ഡെലിവറി ചെയ്യുന്നു
ബംഗലുരു ആസ്ഥാനമായ Dunzo,  Pick-up, drop സർവ്വീസും നൽകുന്നു
ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവിടങ്ങളിൽ Dunzo സേവനം ലഭ്യമാണ്
ഗുരുഗ്രാമിൽ ബൈക്ക് ടാക്സി സേവനവുമുണ്ട്
2017ലാണ് ഗൂഗിൾ ആദ്യമായി Dunzo സ്റ്റാർട്ടപ്പിൽ invest ചെയ്തത്
ഇന്ത്യയിൽ ഡിജിറ്റൽ നിക്ഷേപത്തിനായി 10 ബില്യൺ ഡോളറാണ് Google ലക്ഷ്യമിടുന്നത് നീക്കി വെച്ചിരിക്കുന്നത്
അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ നിക്ഷേപം പൂർത്തിയാക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version