നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC  ബാങ്കുകൾ | SBI, ICICI and HDFC Banks With Significant Gains.

നിർണ്ണായക നേട്ടവുമായി SBI, ICICI, HDFC  ബാങ്കുകൾ
SBI, ICICI, HDFC എന്നീ ബാങ്കുകൾക്ക് നിലവിൽ നഷ്ടസാധ്യതയില്ല
Systemically Important Banks എന്ന ഗണത്തിൽ ഇവ തുടരുമെന്ന് RBI
ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ഈ ബാങ്കുകളുടെ സ്ഥാനം വലുതാണ്
Systemic importance scores കണക്കിലെടുത്താണ് classification
ഈ ബാങ്കുകൾ തകരുന്നപക്ഷം പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും RBI
ഈ സ്റ്റാറ്റസിന് വിദേശ ബാങ്കുകൾ അധിക CET1 capital surcharge ഇന്ത്യയിൽ നിലനിർത്തണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന്റെ ഉയർന്ന മേൽനോട്ടത്തിന് വിധേയമാണ്
SIBയെ നിയന്ത്രിക്കാൻ RBI 2014 ൽ നയം രൂപീകരിച്ചു
പ്രതിസന്ധിഘട്ടങ്ങളിൽ ഇവയ്ക്ക് സർക്കാർ സഹായം ലഭിച്ചേക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version