Audi ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കുന്നു, FAW കമ്പനിയുമായി ചേർന്ന്|Globally 7.2M Ecars In Roads

ലക്ഷ്വറി ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങി ജർമ്മൻ കാർ ബ്രാൻഡ് Audi
ചൈനയിലെ പ്രമുഖ കാർ നിർമാതാക്കളായ FAW  കമ്പനിയുമായി ചേർന്നാണ് നിർമാണം
ജോയിന്റ്-വെഞ്ച്വർ ഫാക്ടറി പൂർണ്ണമായും ഇലക്ട്രിക് Audi മോഡലുകൾ നിർമ്മിക്കും
2024 ൽ 4.6 ബില്യൺ ഡോളർ മുടക്കിൽ Chungchunലാണ് ഫാക്ടറി പൂർത്തിയാകുക
ഓഡിയുടെ മികച്ച വിപണിയായ ചൈനയിൽ 2020ൽ 700,000 വാഹനങ്ങൾ വിറ്റു
2025 ഓടെ ചൈനയിൽ വിൽക്കുന്നതിൽ മൂന്നിലൊന്ന് ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം
ഓഡിയും  ഫോക്‌സ്‌വാഗനും സംയുക്ത സംരംഭത്തിൽ 60% ഓഹരിയുണ്ടായിരിക്കും
FAWന് 40% ഓഹരികളായിരിക്കും ജോയിന്റ് വെൻച്വറിൽ നൽകുക
1950 കളിൽ സ്ഥാപിതമായ FAW  ചൈനയിലെ മൂന്നാമത്തെ വലിയ കാർ നിർമ്മാതാവാണ്
കമ്യൂണിസ്റ്റ് നേതാക്കൾക്കായി Red Flag – limousines നിർമിക്കുന്നത് FAW ആണ്
2019 ൽ ആഗോളതലത്തിൽ 7.2 ദശലക്ഷം ഇലക്ട്രിക് കാറുകൾ നിരത്തിലെത്തി
അതിൽ  47%  ഇലക്ട്രിക് കാറുകളും ചൈനയിലായിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version