Surface Laptop Go ഇന്ത്യയിൽ അവതരിപ്പിച്ച് Microsoft
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മൈക്രോസോഫ്റ്റ് Go പുറത്തിറക്കിയത്
സർഫേസ് ലാപ്ടോപ്പ് Go വിവിധ മോഡലുകൾ 63499 രൂപയിലാണ് തുടങ്ങുന്നത്
Go യിൽ 10th Gen ഇന്റൽ കോർ i5 പ്രോസസർ ഉപയോഗിക്കുന്നു
63499 രൂപയുടെ മോഡലിന് 4GB RAM, 64GB eMMC സ്റ്റോറേജ് ലഭിക്കും
8GB RAM, 128GB SSD സ്റ്റോറേജുളള മോഡലിന് 71999 രൂപയാണ് വില
8GB RAM, 256GB SSD സ്റ്റോറേജ് ലഭിക്കുന്നതിന് 1,10,999 രൂപ വില വരും
12.4-inch ടച്ച്സ്ക്രീൻ ഡിസ്പ്ലേ ഉളള Goയിൽ സിംഗിൾ USB-C, USB-A പോർട്ടുകളുണ്ട്
പ്ലാറ്റിനം നിറത്തിലുളള ലാപ്ടോപുകളാകും ഇന്ത്യയിൽ ലഭ്യമാകുന്നത്
ലയൻസ് ഡിജിറ്റൽ, ആമസോൺ, അംഗീകൃത റീട്ടെയിലർ വഴി ലഭ്യമാകും
വിൻഡോസ് ഹലോ സപ്പോർട്ടിൽ വൺ-ടച്ച് സൈൻ-ഇൻ ഉള്ള ഫിംഗർപ്രിന്റ് റീഡറുണ്ട്
വെർച്വൽ മീറ്റിംഗുകൾക്കായി 720p HD വെബ് ക്യാമറയാണുളളത്
പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെയാണ് ലാപ്ടോപ്പ് Go ലക്ഷ്യമിടുന്നത്
മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഭാരം കുറഞ്ഞ സർഫേസ് ലാപ്ടോപ്പാണ് Surface Laptop Go
Related Posts
Add A Comment