കോവിഡിലും കാർ വിൽപ്പനയിൽ റെക്കോഡിട്ട് KIA
17 മാസം കൊണ്ട് 2 ലക്ഷം കാറുകളാണ് KIA വിറ്റത്
2020 ജൂലൈയിൽ ഒരു ലക്ഷം കടന്ന കമ്പനി ആറുമാസം കൊണ്ട് 2 ലക്ഷത്തിലെത്തി
വിറ്റഴിച്ച മൊത്തം കാറുകളുടെ 60 % Seltos, Sonet,Carnival വേരിയന്റുകളാണ്
1,49,428 യൂണിറ്റ് Seltos, 45,195 യൂണിറ്റ് Sonet,5,409 യൂണിറ്റ് Carnival എന്നിവ വിറ്റതായി കമ്പനി
KIA രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Automobile Disruptor ആണ്
ദക്ഷിണ കൊറിയൻ കാർ ബ്രാൻഡ് മികച്ച വിൽപ്പനയുള്ള ഓട്ടോമൊബൈൽ ബ്രാൻഡുമാണ്
ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലാണ് കമ്പനിയുടെ നിർമാണ പ്ലാന്റ്
വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് ഉത്പാദനം കൂട്ടുമെന്ന് KIA വ്യക്തമാക്കി
2022 ഓടെ പ്രതിവർഷം 3 ലക്ഷം യൂണിറ്റ് നിർമാണ ശേഷിയാണ് ലക്ഷ്യമിടുന്നത്
300 ടച്ച് പോയിന്റുകളുള്ള കിയ ഇനി Tier-III, IV വിപണികളിലേക്കും കടക്കും