Mercedes-Benz 2021 മോഡൽ S-Class സെഡാൻ തിരിച്ചു വിളിക്കുന്നു | Company Is Recalling About 1,400 Cars

Mercedes-Benz 2021 മോഡൽ S-Class സെഡാൻ തിരിച്ചു വിളിക്കുന്നു
1400ഓളം കാറുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നത്
കസ്റ്റമേഴ്സിന് വിറ്റ 1400ഓളം കാറുകൾ തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി
അടുത്തിടെ പുറത്തിറക്കിയ Mercedes-Benz ഫ്ലാഗ്ഷിപ്പ് മോഡലാണ് S-Class
സ്റ്റിയറിംഗ് അപാകതകളെ തുടർന്നാണ് മുൻനിര മോഡലായ S-Class പിൻവലിക്കുന്നത്
ഈ ലക്ഷ്വറി സെഡാനിലെ Inner Tie Rods സ്റ്റിയറിംഗിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്
ഡ്രൈവിംഗിന് വിഘാതമാകുകയും അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു
അധിക ചെലവില്ലാതെ Inner Tie Rods പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റുകയും ചെയ്യും
എല്ലാ 2021 S-Class  ഉടമകളും അംഗീകൃത ഡീലറെ ബന്ധപ്പെടാൻ Mercedes-Benz നിർ‌ദ്ദേശിച്ചു
1.51 കോടി രൂപ എക്സ്ഷോറൂം വിലയുളള S-class ‘Maestro Edition’ ഈ മാസം അവതരിപ്പിച്ചിരുന്നു
Mercedes me connect ടെക്നോളജിയുടെ ഏറ്റവും പുതിയ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version