2020ലെ IPO എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്ത്
രാജ്യത്ത് ലിസ്റ്റ് ചെയ്ത 43 IPOകൾ 4.09 ബില്യൺ ഡോളർ സമാഹരിച്ചു
2020ന്റെ നാലാം ക്വാർട്ടറിൽ 19 ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് ലിസ്റ്റ് ചെയ്തു
1.84 ബില്യൺ ഡോളർ വിലമതിക്കുന്നവയാണ് 19 IPOകൾ
പ്രധാന വിപണിയിൽ 10 IPOകളും Small and Medium Enterprisesൽ 9 എണ്ണവും എത്തി
ഏറ്റവും വലുത് 869 മില്യൺ ഡോളർ ഇഷ്യു ഓഫർ ചെയ്ത Gland Pharma ആണ്
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 11 IPOകൾ മാത്രമാണുണ്ടായിരുന്നത്
റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, കൺസ്ട്രക്ഷൻ എന്നിവ IPO ലിസ്റ്റിംഗിൽ മുന്നിട്ടു നിന്നു
2020 ൽ ഗ്ലോബൽ IPO കളിൽ 19% വർദ്ധനവോടെ 1,363 ആയി ഉയർന്നു
29% YoY വർധനവോടെ മൊത്തം 268 ബില്യൺ ഡോളറായി ഗ്ലോബൽ IPO
വിപണിയിലെ പോസിറ്റീവ് ട്രെൻഡ് 2021ൽ കൂടുതൽ IPOകൾ ലിസ്റ്റിംഗിനെത്തിക്കും
പ്രമുഖ കൺസൾട്ടൻസി സർവീസ് EYയുടെ IPO Trends Report അനാലിസിസ് ആണിത്