മികച്ച 5 ആഗോള ബ്രാൻഡുകളിൽ ഒന്നായി മുകേഷ് അംബാനിയുടെ Reliance Jio |Brand Value $ 4.8 Billion & 50% Up

മികച്ച 5 ആഗോള ബ്രാൻഡുകളിൽ ഒന്നായി മുകേഷ് അംബാനിയുടെ Reliance Jio
Brand Finance Global റാങ്കിങ്ങിൽ Jio ആണ് ശക്തമായ അഞ്ചാമത്തെ ബ്രാൻഡ്
BSI സ്കോർ നൂറിൽ 91.7 പോയിന്റും  AAA+ ബ്രാൻഡ് സ്ട്രെഗ്ത് റേറ്റിംഗും ജിയോ നേടി
ഇന്നവേഷൻ, കസ്റ്റമർ സർവീസ് ഇവയിലടക്കം ഉയർന്ന സ്കോർ  Jio സ്വന്തമാക്കി
രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററാണ് Reliance Jio
ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററും  Reliance Jio ആണ്
400 ദശലക്ഷം സബ്സ്ക്രൈബേഴ്സ് എന്നത് ചുരുങ്ങിയ കാലം കൊണ്ട്  Jio സ്വന്തമാക്കി
അവിശ്വസനീയ ഡാറ്റ ഓഫറുകൾ കൊണ്ടാണ് Jio ഇന്ത്യൻ വിപണി പിടിച്ചടക്കിയത്
ടെലികോം മേഖലയിൽ ബ്രാൻഡ് വാല്യുവിൽ Jio അതിവേഗ വളർച്ച പ്രകടമാക്കുന്നു
50 % വർധനയോടെ 4.8 ബില്യൺ ഡോളറാണ്  Jio ബ്രാൻഡ് വാല്യു
ബ്രാൻഡ് മൂല്യം നിർണയിക്കുന്ന കൺസൾട്ടൻസിയായ Brand Finance റിപ്പോർട്ടാണിത്
ചൈനീസ് ആപ്ലിക്കേഷൻ WeChat,  കാറുകളിലെ വമ്പനായ Ferrari എന്നിവ ആദ്യസ്ഥാനങ്ങളിലുണ്ട്
റഷ്യയുടെ Sber  ബാങ്ക്, Coca-Cola എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിലെ ബ്രാൻഡുകൾ

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version