Face Mask കൊണ്ട് റോഡ് നിർമിക്കാമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ|Single Use Mask Cause serious Waste Problem

ഉപയോഗശൂന്യമായ ഫേസ് മാസ്ക് കൊണ്ട് റോഡ് നിർമിക്കാമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ
പരമ്പരാഗത റോഡുകളേക്കാൾ ഈ റോഡുകൾ കൂടുതൽ ശക്തമായിരിക്കുമെന്ന് പഠനം
മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് മെറ്റീരിയൽ വികസിപ്പിച്ചിട്ടുളളത്
Recycled Concrete Aggregate ൽ സിംഗിൾ യൂസ് ഫേസ് മാസ്കുകൾ ചേർക്കാമെന്ന് ഗവേഷകർ
മാസ്കുകൾ റോഡിന് ഉപയോഗിക്കാവുന്ന വിധം ഒരു പുതിയ മെറ്റീരിയൽ ഗവേഷകർ വികസിപ്പിച്ചു
റോഡ്‌ നിർമ്മാണത്തിന് ഈ ഫേസ്മാസ്ക് RCA ഉപയോഗിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു
RCA റോഡിന്റെ ഉറപ്പ്, ഡക്റ്റിലിറ്റി, ഫ്ലെക്സിബിലിറ്റി എന്നിവ മെച്ചപ്പെടുത്തുമെന്നും ഗവേഷകർ
ഒരു കിലോമീറ്റർ നീളമുളള റോഡിൽ ഏകദേശം 3 ദശലക്ഷം ഫെയ്‌സ് മാസ്കുകൾ ആവശ്യമാണ്
പ്രതിദിനം 6.8 ബില്യൺ ഫെയ്സ് മാസ്കുകൾ ലോകവ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്
സ്വാഭാവിക റോഡ് നിർമാണത്തിന്റെ മെറ്റീരിയലുകളെക്കാൾ നിർമ്മാണ ചെലവ് 30% കുറയ്ക്കാനുമാകും
Polypropylene ഫേസ് മാസ്കുകൾ അഴുകാത്തതിനാൽ റോഡ് നിർമാണത്തിന് അനുയോജ്യമാണ്
സിംഗിൾ യൂസ് മാസ്കുകൾ കടുത്ത മാലിന്യ പ്രശ്നം ഉണ്ടാക്കുമെന്ന് UN റിപ്പോർട്ട് ചെയ്തിരുന്നു
75% യൂസ്ഡ് മാസ്കുകളും കുന്നുകൂടുകയോ സമുദ്രങ്ങളെ മലിനമാക്കുകയോ ചെയ്യുന്നുണ്ട്‌
Science of the Total Environment ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version