Amazon ഇ-കൊമേഴ്സ് ഡെലിവറി ഇനി Mahindra ഇലക്ട്രിക് വെഹിക്കിൾ നടത്തിയേക്കും| Treo Zor | E-Rickshaw

Amazon ഇ-കൊമേഴ്സ് ഡെലിവറി ഇനി Mahindra ഇലക്ട്രിക് വെഹിക്കിൾ നടത്തിയേക്കും  ഗ്ലോബൽ EV ലോജിസ്റ്റിക്‌സിനായി Mahindra ഇലക്ടിക്കുമായി Amazon ചർച്ച നടത്തി
Amazon Indiaക്ക് 1,000 യൂണിറ്റ് ഇലക്ട്രിക് ത്രീ വീലർ Treo Zor മഹീന്ദ്ര കൈമാറും
Treo Zor ജപ്പാനിലും വിയറ്റ്നാമിലും ആമസോൺ ലോജിസ്റ്റിക്സിൽ പൈലറ്റ് റൺ ചെയ്തു
300 യൂണിറ്റ് Treo Zor ആമസോൺ ഉൾപ്പെടെയുളള  ലോജിസ്റ്റിക് ‌പ്രൊവൈഡേഴ്സിന് നൽകി: Mahindra
Bigbasket, Jio Mart, Flipkart ‌ എന്നിവയും ഡെലിവറിക്ക് Mahindra EV കൾ ഉപയോഗിക്കുന്നുണ്ട്
Kinetic Green, Altigreen, Etrio എന്നിവയുമായും ആമസോൺ കസ്റ്റമൈസ്ഡ് EV വാങ്ങിയേക്കും
2025 ഓടെ ഇന്ത്യൻ ഡെലിവറി സിസ്റ്റത്തിൽ 10000 EV എത്തിക്കുമെന്ന് ആമസോൺ ഇന്ത്യ
ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, കോയമ്പത്തൂർ,പുനെ ഉൾപ്പെടെ 20 നഗരങ്ങളിലാണ് EV എത്തുന്നത്
50 Km/ hour വേഗതയിൽ 150 Km പരിധിയിൽ 500-600 Kg പേ ലോഡ് വഹിക്കാനാകുന്ന EV ആണ് ലക്ഷ്യം
ആഗോള ഡെലിവറിക്കായി 2030ഓടെ 100000 EV എന്നതാണ് ആമസോണിന്റെ ലക്ഷ്യം
2040 ഓടെ കാർബൺ ന്യൂട്രൽ ആകുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ജെഫ് ബെസോസ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version