ക്രിപ്‌റ്റോകറൻസി ഇടപാട് നടത്താൻ കാർഡ് ഉടമകളെ അനുവദിച്ച് Mastercard
Mastercard നെറ്റ്‌വർക്കിൽ തിരഞ്ഞെടുത്ത ക്രിപ്‌റ്റോകറൻസികളിൽ ഇടപാട് നടത്താനാകും
Wirex, BitPay എന്നീ ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങളുമായി മാസ്റ്റർകാർഡിന് പങ്കാളിത്തം
Tesla 1.5 ബില്യൺ ഡോളർ ബിറ്റ് കോയിനിൽ നിക്ഷേപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം
ഡിജിറ്റൽ ആസ്‌തികൾ സ്വീകരിക്കുന്ന സ്ഥാപനമായി ഇതോടെ Mastercard മാറി
ലോകത്ത് സെൻട്രൽ ബാങ്കുകളുമായി ഇടപാടിന് ഡിജിറ്റൽ കറൻസികളും പദ്ധതിയിടുന്നു
കൺസ്യൂമർ പ്രൊട്ടക്ഷന് പ്രാധാന്യം നൽകിയായിരിക്കും ക്രിപ്റ്റോ ഇടപാടുകൾ
ഈ തീരുമാനത്തിലൂടെ ക്രിപ്റ്റോ ഇടപാടിന് കൂടുതൽ കസ്റ്റമേഴ്സ് മുന്നോട്ട് വരുമെന്ന് Mastercard
വ്യാപാരികൾക്കും പുതിയ തീരുമാനം ഇടപാടിൽ ഗുണകരമാകുമെന്നും മാസ്റ്റർകാർഡ്
Tesla നിക്ഷേപത്തോടെ ക്രിപ്‌റ്റോകറൻസി റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്