രാജ്യത്തെ ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലേക്ക് ഇൻവെസ്റ്റ്മെന്റ് പ്രവഹിക്കുന്നു
2020 ഏപ്രിൽ മുതൽ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ നിക്ഷേപിച്ചത് 438 മില്യൺ ഡോളർ
2021ൽ മാത്രം 107 മില്യൺ ഡോളർ നിക്ഷേപമായി ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലേക്കെത്തി
കൊറോണ കാലത്ത് ഓൺലൈൻ ഗെയിമിംഗിന് പ്രചാരമേറിയത് നിക്ഷേപകരെ സ്വാധീനിച്ചു
കഴിഞ്ഞ വർഷം ഗെയിമിംഗ് സ്റ്റാർട്ടപ്പുകളിലെ മൊത്തം നിക്ഷേപം 170 millio ഡോളറായിരുന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മികച്ച നിക്ഷേപമാണ് 2020 ഏപ്രിൽ മുതൽ ദൃശ്യമായത്
മുൻ വർഷം സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റും പാർട്ണർഷിപ്പും അക്വിസിഷനും വർദ്ധിച്ചു
ഫാന്റസി സ്‌പോർട്‌സ് സ്റ്റാർട്ടപ്പ് Dream 11 2020ൽ 225 മില്യൺ ഡോളർ സമാഹരിച്ചു
മൊബൈൽ ഇ-സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം MPL $95m സമാഹരിച്ച് യൂണികോണിലേക്കെത്തുന്നു
MPL, WinZO, Paytm First Games ഇവയുടെ യൂസർമാരിൽ 200% വർദ്ധനവുണ്ടായി
Google Play സ്റ്റോറിൽ 51%, Apple App സ്റ്റോറിൽ 30% എന്നിങ്ങനെയാണ് വളർച്ച
പ്രൈവറ്റ് കമ്പനി ഡാറ്റാ ട്രാക്കർ വെഞ്ച്വർ ഇന്റലിജൻസ് ആണ് ഡാറ്റ അനാലിസിസ് നടത്തിയത്