ഹൈ-ടെക് ഫീച്ചേഴ്സുളള ആദ്യ AC 3-tier ഇക്കോണമി ക്ലാസ് കോച്ചുമായി ഇന്ത്യൻ റെയിൽവേ
ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞതും മികച്ചതുമായ AC ട്രെയിൻ യാത്രയാണ് വാഗ്ദാനം
കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയിലാണ് കോച്ച് ഒരുങ്ങിയത്
ആധുനിക സൗകര്യങ്ങളുമായെത്തുന്ന കോച്ചിൽ 83 ബെർത്താണ് സജ്ജീകരിച്ചിരിക്കുന്നത്
ഓരോ ബർത്തിനും Personalised AC, വ്യക്തിഗത റീഡിംഗ് ലൈറ്റ് സംവിധാനമാണുളളത്
ഫയർ പ്രൂഫ് ബെർത്ത് സംവിധാനത്തിൽ ലോകനിലവാരത്തിലാണ് സുരക്ഷാ ക്രമീകരണം
ഭിന്നശേഷിക്കാർക്ക് സൗഹൃദ എൻട്രി / എക്സിറ്റ് സിസ്റ്റവും ടോയ്ലെറ്റ് സംവിധാനവുമുണ്ട്
ഓരോ ബെർത്തിനും വ്യക്തിഗത മൊബൈൽ ചാർജിംഗ് പോയിന്റുകൾ നൽകിയിട്ടുണ്ട്
മണിക്കൂറിൽ 160 km വേഗത കൈവരിക്കാനുള്ള ശേഷിയും പുതിയ കോച്ചിനുണ്ട്
ബർത്തുകൾ തിരിച്ചറിയാൻ ഇല്യുമിനേറ്റഡ് സീറ്റ് നമ്പറുകളാണ് ക്രമീകരിച്ചിരിക്കുന്നത്
റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കോച്ചിന്റെ 38 Sec. ദൈർഘ്യമുള്ള വീഡിയോ പുറത്തു വിട്ടു
സമാനമായ 248 കോച്ചുകൾ നിർമിക്കാനാണ് RCF കപൂർത്തല പദ്ധതിയിടുന്നത്
ഹൈ-ടെക് ഫീച്ചേഴ്സുളള ആദ്യ AC 3-tier ഇക്കോണമി ക്ലാസ് കോച്ചുമായി ഇന്ത്യൻ റെയിൽവേ
Related Posts
Add A Comment