ഇന്ത്യൻ വിപണിയിൽ പുതിയ Swift അവതരിപ്പിക്കാൻ Maruti Suzuki
അപ്ഡേറ്റഡ് സ്വിഫ്റ്റിന്റെ ലുക്ക് കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു
ഇവ അടുത്ത ആഴ്ച ഷോറൂമുകളിൽ എത്തും
പഴയ മോഡൽ കാറുകളുടെ വിൽപ്പന സ്റ്റോക്ക് തീരുന്നതു വരെ തുടരും
നിലവിലെ മൂന്നാം തലമുറ സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത് 2017 ലാണ്
പുതിയ സ്വിഫ്റ്റിന് പുതിയ അലോയ്കളും ക്യാബിനും ഉണ്ടായിരിക്കും
Cruise control മാറ്റ് കൂട്ടും
Feather -touch ഇൻഫോടെയ്ൻമെന്റ് മറ്റൊരു സവിശേഷതയാണ്
പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉപയോഗിച്ച് ഡിസയറും എർട്ടിഗയും നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്നു
1.2 ലിറ്റർ ഡ്യുവൽജെറ്റ് മോട്ടോർ 88 എച്ച്പി കരുത്ത് പകരും. ടോർക്ക് 113 എൻഎം ആയി തുടരും
ലിറ്ററിന് 24 കിലോമീറ്ററിൽ പുറത്ത് മൈലേജ് പ്രതീക്ഷിക്കുന്നു
15,000 രൂപയ്ക്ക് മുകളിൽ വിലവർദ്ധനഉണ്ടാകും
നിലവിൽ സ്വിഫ്റ്റിന് 5.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില