ജാഗ്വാർ കാറുകൾ 2025 ഓടെ പൂർണ്ണമായും ഇലക്ട്രിക്കിലേക്ക് മാറും
നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവറാണ് (JLR) തീരുമാനം അറിയിച്ചത്
ലാൻഡ് റോവർ ബ്രാൻഡിലെ ആദ്യ ഓൾ-ഇലക്ട്രിക് വാഹനം 2024 ൽ പുറത്തിറങ്ങും
ഇലക്ട്രിക്ക് പരിവർത്തനത്തിന് JLR 3.5 ബില്യൺ ഡോളർ മുടക്കും
ജാഗ്വാർ ഐ-പേസ് എസ്യുവിയാണ് ജാഗ്വാറിന്റെ പൂർണ്ണ ഇലക്ട്രിക് കാർ
ചെലവ് കുറയ്ക്കാൻ JLR മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സുമായി ചേർന്ന് പ്രവർത്തിക്കും
2030 ഓടെ എല്ലാ ജാഗ്വാറുകളും ലാൻഡ് റോവറുകളുടെ 60 % സീറോ-എമിഷൻ നിലവാരത്തിലെത്തിക്കും
അക്കൊല്ലം തന്നെ യുകെയിൽ internal combustion engine വാഹനങ്ങൾക്ക് നിരോധനം വരും
2039 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ കൈവരിക്കാനാണ് JLR ലക്ഷ്യം വയ്ക്കുന്നത്
Related Posts
Add A Comment