ഇന്ത്യയില്‍ ടിവി സ്റ്റ്രീമിംഗ് ഡിവൈസ് നിര്‍മ്മിക്കാനൊരുങ്ങി Amazon | Foxconn | IPhone Manufacturer

ഇന്ത്യയില്‍ ടിവി സ്റ്റ്രീമിംഗ് ഡിവൈസ് നിര്‍മ്മിക്കാനൊരുങ്ങി Amazon

തായ്വാൻ മാനുഫാക്ചറിംഗ് കമ്പനി  Foxconn മായി ചേര്‍ന്നാണ് നിർമ്മാണം

ഫോക്സ്‌കോണിന്റെ നിര്‍മാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് ഫയര്‍ ടിവി സ്റ്റിക് നിര്‍മ്മിക്കുക

ഈ വര്‍ഷാവസാനത്തോടെ ചെന്നെയ്ക്ക് പുറത്തുളള പ്ലാന്റില്‍ നിര്‍മ്മാണം തുടങ്ങും

ഐഫോണ്‍ നിര്‍മ്മിക്കുന്ന Foxconn  ഈയിടെയാണ് രാജ്യത്ത് പ്ലാന്റ് തുറന്നത്

രാജ്യത്തെ ഉപഭോക്താക്കളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണിത്

ആവശ്യാനുസരണം പ്രതിവര്‍ഷം ലക്ഷക്കണക്കിന്  ഫയര്‍ ടിവി സ്റ്റിക്കുകളാവും ആമസോണ്‍ നിര്‍മ്മിക്കുക

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ആമസോണിന്റെ നീക്കം

Share.

Comments are closed.

Exit mobile version