Contactless ടിക്കറ്റിംഗ് സിസ്റ്റത്തിന് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് DMRC
കോൺടാക്ട്ലെസ്സ് ടിക്കറ്റിംഗ് സിസ്റ്റത്തിന് സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് DMRC
നിലവിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്ത് കോൺടാക്ട്ലെസ്സ് ആക്കും
QR code stickers, Europay, MasterCard, Visa ടിക്കറ്റിംഗ് സിസ്റ്റം ഇവയിൽ താല്പര്യപത്രം ക്ഷണിച്ചു
RuPay-based payments സിസ്റ്റത്തിനും താല്പര്യപത്രം  ദില്ലി മെട്രോ ക്ഷണിച്ചിട്ടുണ്ട്
സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വിവിധ വിഭാഗങ്ങളിൽ ഇൻസ്റ്റലേഷന് ബിഡ് സമർപ്പിക്കാം
National Common Mobility Card സ്റ്റാൻ‌ഡേർഡിന് അനുസൃതമായിട്ടാണ് നവീകരണം
One Nation One Mobility എന്ന ലക്ഷ്യത്തോടെ 2020 ‍ഡിസംബറിലാണ് NCMC അവതരിപ്പിച്ചത്
സാമൂഹിക അകലം ഉറപ്പ് വരുത്താനുളള ഡിജിറ്റൽ സൊല്യൂഷനാണ് NCMC
രാജ്യത്ത് ആദ്യമായി ട്രെയിനിൽ‌ സൗജന്യ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതും ദില്ലി മെട്രോയാണ്
Maxima Digital,Techno Sat Comm Consortium എന്നിവയുമായി DMRC കരാർ ഒപ്പു വച്ചു
കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ദില്ലി മെട്രോ കഴിഞ്ഞ സെപ്റ്റംബറിലാണ് തുറന്നത്
Share.

Comments are closed.

Exit mobile version