5 വര്‍ഷത്തിനുളളില്‍ എണ്ണ- വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി
ഇന്ത്യയില്‍ എണ്ണ,വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് 7.5 ട്രില്യണ്‍
അഞ്ച് വര്‍ഷത്തിനുളളില്‍ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ 7.5 ലക്ഷം കോടി ചിലവഴിക്കും
വര്‍ദ്ധിച്ചു വരുന്ന ഉര്‍ജ്ജ ആവശ്യകതകള്‍ക്കായി ഉര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണിത്
2019-20ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 85 ശതമാനത്തിലധികം എണ്ണയും 53 ശതമാനം ഗ്യാസും
വൈവിധ്യമാര്‍ന്നതും കഴിവുളളതുമായ ഒരു രാഷ്ട്രത്തിന് ഉര്‍ജ്ജത്തെ ആശ്രയിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
470 ജില്ലകളെ ഉള്‍പ്പെടുത്തി നഗരവാതക വിതരണ ശൃംഖല വിപുലീകരിക്കും
ഉര്‍ജ്ജ സ്ത്രോതസ്സുകളിലെ വാതക വിഹിതം 6.3 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തും
2030 ഓടെ പുനരുപയോഗ ഉര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുളള പങ്ക് 40 ശതമാനമായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി