സ്പേസ് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്ന് ISRO
ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ബിസിനസ് സാധ്യതകൾക്ക് മുൻഗണന നൽകും
Space Entrepreneurship & Enterprise Development (SEED) എന്ന ലക്ഷ്യം മുൻനിറുത്തിയാണിത്
മത്സരാധിഷ്ഠിതമായ പ്രാരംഭ ഘട്ട പ്രോത്സാഹന പദ്ധതിയാണ് SEED
ISROയ്ക്ക് ആവശ്യമായ പ്രോഡക്ടുകളും സർവീസും സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും വികസിപ്പിക്കാം
സ്റ്റാർട്ടപ്പുകളിൽ നിന്നും നൂതനമായ നിരവധി ഐഡിയകൾ ISROക്ക് ലഭിച്ചിട്ടുണ്ട്
SEED പ്രോഗ്രാമിന്റെ ഔദ്യോഗിക രൂപരേഖ ഉടനടി പ്രഖ്യാപിക്കുമെന്നും ISRO ചെയർമാൻ
ISRO യുടെ ന്യു ഏജ് ഇൻഡസ്ട്രി പാർട്ണേഴ്സാണ് സ്റ്റാർട്ടപ്പുകളെന്നും ഡോ. K Sivan
തിരുചിറപ്പള്ളി, ജലന്ധർ, അഗർത്തല എന്നിവിടങ്ങളിൽ സ്പേസ് ഇൻകുബേഷൻ സെന്റർ സ്ഥാപിച്ചു
Atal Innovation Mission, Niti Aayog ഇവയുമായി ചേർന്ന് ISRO മൂന്ന് ചലഞ്ചുകളും ആവിഷ്കരിച്ചു
ബഹിരാകാശ മേഖലയിലെ 63% ബിസിനസും ഗ്രൗണ്ട് സിസ്റ്റം, സ്പേസ് ആപ്ലിക്കേഷൻ എന്നിവയിലാണ്
ഇരുപത്തഞ്ചോളം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് സ്പേസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്നത്
ലോഞ്ച് വെഹിക്കിൾ, സാറ്റലൈറ്റ്, ആപ്ലിക്കേഷൻ ഇവയിൽ നേരിട്ടുള്ള സഹകരണം സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിടുന്നു