സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഒന്നാമനായി Apple
4 വർഷത്തിനിടെ ആദ്യമായി സ്മാർട്ട്ഫോൺ സെഗ്മെന്റിൽ Apple സാംസങ്ങിനെ മറികടന്നു
2020 അവസാന ക്വാർട്ടറിൽ ആപ്പിൾ മുൻ വർഷത്തെക്കാൾ കൂടുതൽ വിൽപന നേടി
2020 അവസാന 3 മാസങ്ങളിൽ iPhone വിൽപ്പന 79.9 ദശലക്ഷത്തിലെത്തി
സാംസങ്ങിന്റെ അവസാന മൂന്ന് മാസ വിൽപ്പന 62.1 ദശലക്ഷമാണ്
നാലാം ക്വാർട്ടറിൽ ആപ്പിളിന് 20.8% മാർക്കറ്റ് ഷെയറാണുളളത്
നാലാം ക്വാർട്ടറിലെ സാംസങ്ങിന്റെ വിപണി വിഹിതം 16.2% ആണ്
2020ൽ സാംസങ് സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ ഒന്നാമതാണെങ്കിലും വിൽപ്പന 14.6% ഇടിഞ്ഞു
ആപ്പിളിന്റെ വാർഷിക വളർച്ചയിൽ 14.9 ശതമാനമാണ് മുന്നേറ്റം
മാർക്കറ്റ് റിസർച്ച് പ്രകാരം സ്മാർട്ട്ഫോൺ വിൽപ്പന 5.4% മായി കുറഞ്ഞു, iPhone 12 വിൽപ്പന കൂടി
Apple ബ്രാൻഡ് ഇമേജും iPhone 12 സീരീസിന് ലഭിച്ച സ്വീകാര്യതയുമാണ് ആപ്പിളിന് നേട്ടമായത്
സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഒന്നാമനായി Apple, സാംസങ്ങിനെ മറികടന്നു
Related Posts
Add A Comment