Mukesh Ambani വീണ്ടും ഏഷ്യയിലെ അതിസമ്പന്നൻ | Chinese Businessman Zhong Shanshan Pushed to 2nd Place
ചൈനീസ് വ്യവസായായ Zhong Shanshanനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി
പുതിയ റാങ്കിങ്ങിൽ ഏകദേശം 80 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി
Zhongന്റെ കുപ്പിവെള്ള കമ്പനി Nongfuവിന് 22 ബില്യൺ ഡോളർ നഷ്ടം നേരിട്ടിരുന്നു
Zhong Shanshanന്റെ ആസ്തി മൂല്യം നിലവിൽ 76.6 ബില്യൺ ഡോളറാണ്
നേരത്തെ വാറൻ ബഫെറ്റിനെ മറികടന്ന് ലോകത്തെ ആറാമത്തെ സമ്പന്നനായിരുന്നു Zhong
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇപ്പോൾ വിപണിയിൽ കയറ്റിറക്കങ്ങളുടെ പാതയിലാണ്
ഓയിൽ -കെമിക്കൽ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റാൻ അംബാനി തീരുമാനിച്ചു
മുൻ വർ‌ഷം കമ്പനിയുടെ വരുമാനത്തിന്റെ 60%ത്തിലധികം ഓയിൽ -കെമിക്കൽ ബിസിനസിൽ നിന്നാണ്
കൂടുതൽ നിക്ഷേപകരെ ബിസിനസിലേക്ക് കൊണ്ടുവരാനാണ് സ്വതന്ത്ര കമ്പനിയാക്കുന്നത്
സൗദി അറേബ്യ Aramco ഡീലിലെ ഓഹരി വിൽ‌പന വേഗത്തിലാക്കാനും സഹായിക്കും
Share.

Comments are closed.

Exit mobile version