ഇലോൺ മസ്കിന്റെ Starlink Broadband അടുത്ത വർഷം ഇന്ത്യയിലേക്ക്
SpaceX ഉടമസ്ഥതയിലുള്ളതാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനം
അടുത്ത വർഷം ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും Starlink Broadband ആരംഭിക്കാനാണ് പദ്ധതി
99 ഡോളറിന് സ്റ്റാർലിങ്ക് പ്രീഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്
സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ആക്സസ്സു ചെയ്യാനുളള സ്റ്റാർലിങ്ക് എക്യുപ്മെന്റിനാണ് പ്രീ-ഓർഡർ
സാറ്റലൈറ്റ് ഡിഷ്, ട്രൈപോഡ്, വൈ-ഫൈ റൂട്ടർ എന്നിവയടങ്ങിയതാണ് സ്റ്റാർലിങ്ക് കിറ്റ്
എപ്പോൾ വേണമെങ്കിലും റീഫണ്ട് ചെയ്യാവുന്ന ഡെപ്പോസിറ്റ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി നൽകാം
സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് സർവീസ് ഈ വർഷം 300Mbps വേഗത കൈവരിച്ചേക്കും
150Mbps ആണ് നിലവിൽ സ്റ്റാർലിങ്ക് ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി വേഗത
സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിൽ ലഭ്യമാകുമ്പോഴേക്കും 300Mbps വേഗത ലഭിച്ചേക്കും
1Gbps ഇന്റർനെറ്റ് സ്പീഡിൽ ആഗോള കവറേജാണ് സ്റ്റാർലിങ്ക് ലക്ഷ്യമിടുന്നത്
വയർലെസ്സ് ബ്രോഡ്ബാൻഡില്ലാത്ത പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റിനാകും
Reliance Jio Fiber, Airtel Xstream എന്നിവയാകും ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ എതിരാളികൾ