SII, Bharat Biotech ഇവയെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർ | India Produces Over 60% Of The Vaccines

ഇന്ത്യൻ വാക്സിൻ നിർമാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ
SII, Bharat Biotech എന്നിവയെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
ചൈനീസ് സ്റ്റേറ്റ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പ് APT10 ആണ് പിന്നിലെന്നാണ് Reuters റിപ്പോർട്ട്
വാക്സിൻ നിർമ്മാതാക്കളുടെ ITസിസ്റ്റം ലക്ഷ്യമിടുന്നുവെന്ന് സൈബർ ഇന്റലിജൻസ് സ്ഥാപനം Cyfirma
ഭാരത് ബയോടെക്കിന്റെയും SII യുടെയും IT, സപ്ലൈ ചെയിൻ തകർക്കുകയാണ് APT10 ലക്ഷ്യം
വാക്സിൻ നിർമാണ സാങ്കേതികവിദ്യ ചോർത്തി നേട്ടമുണ്ടാക്കുകയാണ് APT10 ന്റെ ലക്ഷ്യം
Stone Panda എന്ന് അറിയപ്പെടുന്ന  APT10 സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ കൂടുതൽ ലക്ഷ്യമിടുന്നു
സെറം ഇൻസ്റ്റിറ്റ്യുട്ടിന്റെ ചില പബ്ലിക് വെബ് സെർവറുകൾ ദുർബലമാണെന്ന് Cyfirma
Indian Computer Emergency Response Team വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണ്
ഹാക്കിങ്ങിനെ കുറിച്ച് ഭാരത് ബയോടെക്കോ സെറം ഇൻസ്റ്റിറ്റ്യൂട്ടോ പ്രതികരിച്ചിട്ടില്ല
Novavax വാക്സിൻ നിർമാണം സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് ലഭിച്ചിരിക്കുന്നത്
ലോകത്ത് വിൽക്കുന്ന വാക്സിനുകളിൽ 60% ത്തിലധികം ഇന്ത്യ ഉത്പാദിപ്പിക്കുന്നു
ചൈനയും ഇന്ത്യയും നിരവധി രാജ്യങ്ങൾക്ക് COVID-19 ഷോട്ടുകൾ നൽകുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version