Unreserved Ticketing System വീണ്ടും സജീവമാക്കാനൊരുങ്ങി Indian Railways | Union Ministry of Railways
Unreserved Ticketing System വീണ്ടും സജീവമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ
ജനറല്‍ ടിക്കറ്റ് എടുക്കുന്നതിന് റെയില്‍വെ അവതരിപ്പിച്ചതാണ് UTS മൊബൈൽ ആപ്ലിക്കേഷൻ
റിസര്‍വ് ചെയ്യാത്ത ടിക്കറ്റ് ബുക്കിംഗിലൂടെ ‌കൗണ്ടറിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം
കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനാണ് UTS  വീണ്ടുമെത്തുന്നത്
Unreserved Train Services ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം
ടിക്കറ്റ് ബുക്കിംഗിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ല, സാമൂഹിക അകലം ഉറപ്പ് വരുത്താനാകും
suburban വിഭാഗത്തിൽ മാത്രമല്ല സബര്‍ബന്‍ ഇതര വിഭാഗങ്ങളിലേക്കും UTS അവതരിപ്പിക്കും
റെയിൽവേ സോണുകൾ റിസർവേഷനില്ലാത്ത ട്രെയിൻ സര്‍വീസ് നടത്തുമ്പോൾ  UTS ഉപയോഗിക്കണം
UTS മൊബൈൽ ടിക്കറ്റിംഗ് ആപ്ലിക്കേഷനിൽ രണ്ട് ഫീച്ചർ കൂടി ചേർത്ത് passenger-friendly ആക്കി
UTS വഴി യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനും Printout എടുക്കാനും കഴിയും
Automatic Ticket Vending Machine മായി സംയോജിപ്പിച്ചതിനാൽ അച്ചടിച്ച Unreserved ടിക്കറ്റ് ലഭിക്കും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version