ചൈനയെ വെല്ലാൻ Tesla ക്ക് കേന്ദ്രത്തിന്റെ Incentives|Nitin Gadkari| Will Tesla Finally Come To India?

EV യിൽ ചൈനയെ വെല്ലാൻ Tesla ക്ക് ഓഫറുകളുമായി കേന്ദ്രസർക്കാർ
ടെസ്‌ലക്ക് ഉയർന്ന പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചിപ്പിച്ചു
ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമാണം ആരംഭിച്ചാൽ ടെസ്‌ലക്ക് ഇൻസെന്റീവ്സ് നൽകും
ചൈനയെക്കാൾ പ്രൊഡക്ഷൻ കോസ്റ്റ് ഇന്ത്യയിൽ കുറവായിരിക്കുമെന്നും വാഗ്ദാനം
ഏത് തരത്തിലുളള ഇൻസെന്റിവ്സാണ് ടെസ്‌ലക്ക് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല
ഉൽ‌പാദനച്ചെലവ് മറ്റു നിർമാണ കേന്ദ്രങ്ങളെക്കാൾ കുറവായിരിക്കുമെന്ന് കേന്ദ്രം ഉറപ്പ് വരുത്തും
ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ എന്നിവയിൽ ലോക്കൽ മാനുഫാക്ചറിംഗ് പ്രോത്സാഹിപ്പിക്കും
കാർബൺ എമിഷൻ കുറയ്ക്കാനും ഇറക്കുമതി കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും
ലിഥിയം അയൺ ബാറ്ററികൾക്കുള്ള 80% ഘടകങ്ങളും ഇന്ത്യ പ്രാദേശികമായി നിർമിക്കുന്നു
ഇതിലൂടെ ഇന്ത്യ ഒരു മികച്ച കയറ്റുമതി കേന്ദ്രമായി മാറുമെന്നും നിതിൻ ഗഡ്കരി
ചൈനയ്ക്കുളളത് പോലെ സമഗ്രമായ EV നയം ഇന്ത്യയിലില്ല എന്നതാണ് ഒരു ന്യൂനത
കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റ 2.4 ദശലക്ഷം കാറുകളിൽ 5,000 എണ്ണം മാത്രമാണ് EV
ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തതയും EV കളുടെ ഉയർന്ന വിലയും തിരിച്ചടിയായി
ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന 1.25 ദശലക്ഷം EV യാണ് വിറ്റത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version