Vaccine നിർമാണത്തിലും വിലയിലും ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ | World's Affordable Vaccine Supplier
വാക്സിൻ നിർമാണത്തിലും വാക്സിൻ വിലയിലും ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ
ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ
ഇന്ത്യയിലെ വാക്സിൻ വില 250 രൂപയിൽ കൂടരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു
ഏറ്റവും വില കൂടിയ വാക്സിൻ ചൈനയുടെ Sinovac Biotech വാക്സിൻ – വില- 2200 രൂപ
ലോകരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന Pfizer-BioNTech വാക്സിന് വില 1400 രൂപ
റഷ്യയുടെ Sputnik V വാക്സിന്റെ വില 730 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്
ബ്രിട്ടനടക്കം ഉപയോഗിക്കുന്ന Moderna വാക്സിന് 1300 രൂപ വിലയാണുളളത്
രാജ്യാന്തര വിപണിയിൽ കോവിഷീൽഡിന് 390 രൂപ 370രൂപ എന്നിങ്ങനെയാണ് വില
ബ്രസീൽ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കോവിഷീൽഡ് വാക്സിൻ നൽകുന്നു
രാജ്യത്ത് ഇതുവരെയുളള വാക്സിനേഷനിൽ 95% സൗജന്യമായി നൽകി
ലോകവിപണിയിലുളള വാക്സിനിൽ 60% ഇന്ത്യയിലാണ് നിർമിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version