Infosys , Accenture ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ ചെലവുകൾ കമ്പനികൾ വഹിക്കും
ഇന്ത്യയിലെ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക
തൊഴിലാളികളുടെ അടുത്ത ബന്ധുക്കളും ഗുണം ലഭിക്കും
വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനികളുടെ നടപടി
60 വയസ്സിനു മുകളിലുള്ളവർക്കും മറ്റ് ബുദ്ധിമുട്ടുകളുള്ള 45 കഴിഞ്ഞവർക്കും ഇപ്പോൾ വാക്സിൻ ലഭ്യമാണ്
സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനുകൾ സൗജന്യമാണ്
സ്വകാര്യ ആശുപത്രികളിൽ ഡോസിന് 250 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ല
ആരോഗ്യ സേവനദാതാക്കളുമായി കരാറിൽ ഏർപ്പെടുന്ന കാര്യം പരിഗണയിലുണ്ടെന്ന് ഇൻഫോസോസ്
ജീവനക്കാരുടെ ക്ഷേമം പ്രധാനമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അക്സെഞ്ചർ