JK Tyre ഡോർസ്റ്റെപ്പ് സർവീസ് നൽകുന്നു, CarDekho, AutoBrix ഇവയുമായി ചേർന്ന് | Tire Delivery & Fitting
CarDekho, AutoBrix ഇവയുമായി ചേർന്ന് JK Tyre ഡോർസ്റ്റെപ്പ് സർവീസ് നൽകുന്നു
JK Tyre Man’ സംരംഭത്തിൽ ടയർ ഡെലിവറി-കം-ഫിറ്റ്മെന്റ് സർവീസാണ് നൽകുന്നത്
CarDekho യുടെ ഓട്ടോമൊബൈൽ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വാതിൽപ്പടി സേവനം
CarDekho യുടെ ഓട്ടോമൊബൈൽ പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ടയർ വാങ്ങാം
AutoBrix ടയർ ഡെലിവറിയിലും ഫിറ്റ്മെന്റ് സർവീസിലും വാതിൽപ്പടി സേവനം നൽകും
ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവുമാണ് പരിഗണിക്കുന്നതെന്ന് JK Tyre
കോവിഡ് കാലത്തെ ഇ-കൊമേഴ്സിലെ മുന്നേറ്റമാണ് JK Tyre ന് പ്രേരണയായത്
ഗുണനിലവാരമുള്ള ടയറുകളും വീട്ടുപടിക്കലെത്തിക്കുകയാണ് ദൗത്യമെന്ന് AutoBrix
മാർച്ച് മുതൽ ബാംഗ്ലൂരിൽ പൈലറ്റ് പ്രോജക്ടായി ‘JK Tyre Man’ അവതരിപ്പിക്കുന്നു
2021 മധ്യത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും
Share.

Comments are closed.

Exit mobile version