Adani പോർട്ടിൽ Warburg Pincus 800 കോടി രൂപ നിക്ഷേപിക്കും | 800Cr Invested for 0.49% Stake

Adani പോർട്ട്സിൽ ഗ്ലോബ്ല‍ൽ ഇൻവെസ്റ്റർ Warburg Pincus 800 കോടി രൂപ നിക്ഷേപിക്കും
ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് Warburg Pincus
Warburg Pincusന്റെ അനുബന്ധ സ്ഥാപനം Windy Lakeside Investment Ltd ആണ് നിക്ഷേപിക്കുന്നത്
0.49 ശതമാനം ഓഹരികൾക്കായി 800 കോടി രൂപ നിക്ഷേപിക്കുമെന്ന്  റിപ്പോർട്ട്
രണ്ട് രൂപ മുഖവിലയുളള 10 ദശലക്ഷം ഇക്വിറ്റി ഷെയറുകൾ  അനുവദിക്കുമെന്ന് Adani Ports
Gangavaram പോർട്ടിൽ  Windy Lakesideന്റെ കൈവശമുളള ഓഹരി Adani Ports ഏറ്റെടുക്കും
Windy Lakesideന്റെ കൈവശമുളള 31.5% ഷെയറുകൾ Adani Ports ഏറ്റെടുക്കുന്നതായാണ് റിപ്പോർട്ട്

Share.

Comments are closed.

Exit mobile version