MSMEകൾക്കായി JioBusiness suite അവതരിപ്പിച്ച് Reliance Jio
50 ദശലക്ഷം MSMEകളെ ഡിജിറ്റലൈസ് ചെയ്യുന്നതിനാണ് JioBusiness suite
റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ 901 രൂപ മുതൽ 10001 രൂപ വരെയാണ്
വോയ്‌സ്, ഡാറ്റ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫൈബർ കണക്റ്റിവിറ്റിയാണ് JioBusiness suite
MSME കളുടെ ബിസിനസ്സ് നിയന്ത്രിക്കാനും വളർത്താനുമുളള ഡിജിറ്റൽ സൊല്യൂഷൻ നൽകും
ഇന്റഗ്രേറ്റഡ് ഡിജിറ്റൽ സൊല്യൂഷന്റെ അഭാവം MSMEകളെ ബാധിക്കുന്നതായി ആകാശ് അംബാനി
നിലവിൽ MSMEകൾക്ക് കണക്ടിവിറ്റി, ഓട്ടോമേഷൻ ഇവയ്ക്ക് 15,000 മുതൽ 20,000 രൂപ വരെയാകും
അൺലിമിറ്റഡ് ഫൈബർ ബ്രോഡ്‌ബാൻഡ്, ഫിക്സഡ് മൊബൈൽ കൺവെർജൻസ്
സ്റ്റാറ്റിക് IP എന്നിവയെല്ലാം റിലയൻസ് MSMEകൾക്കായി വാഗ്ദാനം ചെയ്യുന്നു
Microsoft365, Outlook Email, One Drive, Teams തുടങ്ങിവയും ബിസിനസ് സ്യൂട്ടിലുണ്ട്
ജിയോയുടെ വിവിധ സേവനങ്ങളായ Jio Attendance, JioOnline, JioMeet എന്നിവയും ലഭിക്കും
ഏഴ് വ്യത്യസ്ത താരിഫ് പ്ലാനുകളിൽ റിലയൻസ് ഡിജിറ്റൽ ഡിവൈസ് ഓഫറുമുണ്ട്
MSME ഡിജിറ്റൈസ് ചെയ്യാനുളള വിപണി 2024 ൽ 85 ബില്യൺ ഡോളറായി ഉയരുമെന്നാണ് റിപ്പോർട്ട്
MSME കളുടെ എണ്ണം 2024 ൽ 105 ദശലക്ഷം ആകുമെന്നാണ് കണക്കാക്കുന്നത്
നിലവിലുള്ള 70% ത്തിൽ നിന്ന് 2024ൽ 90 ശതമാനം സംരംഭങ്ങളും ഡിജിറ്റലൈസ് ചെയ്യപ്പെടും